HOME
DETAILS

മലയോരത്ത് ഓട്ടുറമ ശല്യം രൂക്ഷം

  
backup
April 16 2017 | 21:04 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b1%e0%b4%ae-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82


ശ്രികണ്ഠപുരം: മലയോര മേഖലയില്‍ മുപ്ലിവണ്ടുകള്‍ എന്ന ഓട്ടുറുമ പ്രാണികളുടെ ശല്യം രൂക്ഷമാവുന്നു. വേനല്‍മഴ തകര്‍ത്ത് പെയ്തതോടെയാണ് റബ്ബര്‍, കശുമാവ് തോട്ടങ്ങളിലെ ഇലക്കൂനകളില്‍ നിന്നും രാത്രിയോടെ ഇവ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്.
 തീന്‍മേശകളിലും അടുക്കളയിലെ ആഹാര സാധനങ്ങളിലും പാറി വീഴുന്ന ഇവയുടെ ശല്യം പ്രതിരോധിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ശല്യം രൂക്ഷമായതോടെ വിളക്കണച്ച് നില്‍ക്കേണ്ട ഗതികേടിലാണ് മലോരത്തെ വീടുകളും കച്ചവടസ്ഥാപനങ്ങളും. കൂടാതെ ഇവ ദേഹത്ത് വീണാല്‍ ചൊറിച്ചിലും പൊള്ളലും അനുഭവപ്പെടുന്നുമുണ്ട്. ഇവയെ പ്രതിരോധിക്കാന്‍ പ്രതിരോധ മരുന്നുകള്‍ എത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago