HOME
DETAILS
MAL
വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണം നിര്‍ത്തണം
backup
April 16 2017 | 21:04 PM
കണ്ണൂര്‍: വിദ്യാഭ്യാസ രംഗത്തും അനുബന്ധ മേഖലകളായ എസ്.എസ്.എ, ആര്.എം.എസ്.എ, ഐ.ടി അറ്റ് സ്കൂള്‍ എന്നിവയിലുള്ള അമിത രാഷ്ട്രീയവത്കരണം അവസാനി
പ്പിക്കണമെന്നു കെ.എസ്.ടി.യു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കെ.എസ്.ടി.യു റവന്യു ജില്ലാ ക്യാംപ് മേയ് ഒന്നിനു ചൂട്ടാട് നടത്തും. കെ.വി.ടി മുസ്തഫ അധ്യക്ഷനായി. എന്‍.എ ഇസ്മാഈല്‍, ബഷീര്‍ ചെറിയാണ്ടി, ടി.പി അബ്ദുല്ല, എം ജലീല്‍, ആര് ഇബ്രാഹിംകുട്ടി, കെ മുജീബ്റഹ്മാന്‍, പി മുനീര്‍, കെ ലത്തീഫ്, കെ മുഹമ്മദ് ഫാറൂഖ്, എം.എം ഹബീബ്, എം.വി അബ്ദുല്‍കരീം, കെ.കെ ഷഫീഖ്, കെ അബ്ദുല്ല, സിദ്ദീഖ് കൂടത്തില്‍, മുഹമ്മദ് ഫാറൂഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."