HOME
DETAILS
MAL
ഒരു ദേശീയ പാര്‍ട്ടിക്കും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമുണ്ടാവില്ല: നവീന്‍ പട്നായിക്
backup
March 25 2019 | 09:03 AM
ഭുവനേശ്വര്‍: ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ദേശീയപാര്‍ട്ടികള്‍ക്കൊന്നും തന്നെ ഭൂരിപക്ഷമുണ്ടാവില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ബി.എസ്.പിയുടെ റാലയിയില് സംസാരിക്കുകയായിരുന്നു പട്നായിക്.
തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡിക്ക് മികച്ച വിജയമുണ്ടാവു. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ബി.ജെ.ഡിക്ക് പ്രധാന റോള്‍ ഉണ്ടായിരിക്കുമെന്നും നവീന്‍ പടനായിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."