HOME
DETAILS
MAL
ഹൃദയാഘാതം: മഞ്ചേരി സ്വദേശി ജിദ്ദയില്‍ മരിച്ചു
backup
March 25 2019 | 10:03 AM
റിയാദ്: മഞ്ചേരി പയ്യനാട് വടക്കാങ്ങര ഹൗസില്‍ അബൂബക്കറിന്റെ മകന്‍ ഷംസീര്‍ (27) ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. റഹേലിയിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ. സക്കീന, മുഹമ്മദലി (ജിദ്ദ), നൗഷാദ്, ഉനൈസ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാട് സഹായത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."