HOME
DETAILS
MAL
പൊതുയോഗം
backup
July 12 2016 | 21:07 PM
തൊടുപുഴ: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ തൊടപുഴ യൂണിറ്റ് അര്‍ധവാര്‍ഷിക പൊതുയോഗം തൊടുപുഴ എന്‍.എസ്.എസ് ഹാളില്‍ ചേര്‍ന്നു. കെ.ആര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.സി .എസ് നായര്‍ ഉദ്ഘാടനം ചെയ്തു. എസ് .എന്‍ മേനോന്‍, എം.പി അയ്യപ്പന്‍കുട്ടി, ഇ എസ് നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."