HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
July 12 2016 | 21:07 PM
തൊടുപുഴ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ ജയിച്ച 17 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും അപേക്ഷിക്കാം. ഉപരിപഠനം, പ്രെമോഷന്, പിഎസ്സി നിയമനം എന്നിവയ്ക്ക് അര്‍ഹതയുള്ളതാണ് കോഴ്സ്. താല്പര്യമുള്ളവര് 8547528768, 9744294492 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."