HOME
DETAILS

സമന്വയ വിദ്യാഭ്യാസരംഗത്ത് സമസ്ത വിപ്ലവം തീര്‍ത്തു: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

  
backup
July 02 2018 | 03:07 AM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d




കുന്ദമംഗലം: സമന്വയ വിദ്യഭ്യാസരംഗത്ത് സമസ്ത വിപ്ലവകരമായ പുരോഗതിയാണ് തീര്‍ത്തതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. മുക്കം ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചൂലാംവയലില്‍ ആരംഭിച്ച ജൂനിയര്‍ കോളജ് ഉദ്ഘാടനം നിര്‍വഹിച്ച് സമസാരിക്കുകയായിരുന്നു തങ്ങള്‍.
സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ദാറുസ്വലാഹ് പ്രിന്‍സിപ്പല്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ദാറുസ്വലാഹ് ജന. സെക്രട്ടറി സലാം ഫൈസി മുക്കം കോഴ്‌സ് വിശദീകരിച്ചു. അസ്മി സംസ്ഥാന സെക്രട്ടറി നവാസ് ദാരിമി ഓമശ്ശേരി, ഖാലിദ് കിളിമുണ്ട, ദാറുസ്വലാഹ് മാനേജര്‍ നടുക്കണ്ടി അബൂബക്കര്‍, ഹുസൈന്‍ ബാഖവി അമ്പലക്കണ്ടി, അഹമ്മദ്കുട്ടി ബാഖവി വാവാട്, അബ്ദുന്നാസര്‍ മൗലവി മേലാറ്റൂര്‍, ഒ. ഹുസൈന്‍, ഹാഫിള് വദൂദ് ഈങ്ങാപ്പുഴ, എ.കെ ഹുസൈന്‍ ഹാജി, ദീവാര്‍ ഹുസൈന്‍ ഹാജി, ശഫീഖ് മിഫ്താനി, ശിഹാബുദ്ദീന്‍ മദനി, റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, ആശിഖ് അസ്‌ലമി വേളം, എ.കെ ഇബ്രാഹിം സംസാരിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി പി. മൊയ്തീന്‍ സ്വാഗതവും പി. കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

National
  •  a day ago
No Image

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

uae
  •  a day ago
No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  a day ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  a day ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  a day ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  a day ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  a day ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago