HOME
DETAILS
MAL
ഇന്ത്യയെ ദരിദ്ര രാഷ്ട്രമാക്കി; സ്നാപ്ചാറ്റിന് പൊങ്കാല
backup
April 17 2017 | 06:04 AM
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ സ്നാപ്ചാറ്റ് സി.ഇ.ഒ ഇവാന് സ്പീഗലിന്റെ പരാമര്‍ശത്തില്‍ അപ്ലിക്കേഷന്റെ പേജില്‍ ഇന്ത്യക്കാര്‍ കമന്റ്സുകൊണ്ട് പൊങ്കാലയിട്ടു.
പ്ലേ സ്റ്റോറിലെ സ്നാപ്ചാറ്റിന്റെ പേജിലാണ് പൊങ്കാലയിട്ടത്. സ്നാപ്ചാറ്റ് സമ്പന്നരെ ഉദ്ദേശിച്ചുള്ള അപ്ലിക്കേഷനാണെന്നും ഇന്ത്യയും സ്പെയിനും പോലുള്ള ദരിദ്ര രാജ്യങ്ങളിലെ സേവനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് ഇവാന് പറഞ്ഞത്.സി.ഇ.ഒയുടെ പരാമര്‍ശം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."