HOME
DETAILS

ഏഴിടത്തും ഒന്നാമന്‍;1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ജയം

  
backup
April 17 2017 | 07:04 AM

malappuram-results-udf-lead

മലപ്പുറം: മലപ്പറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടുകൂടിയാണ് കുഞ്ഞാലിക്കുട്ടി വിജയത്തേരിലേറിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിനെ 171023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് 515330 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന് 344307 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന് 65662 വോട്ടുകളുമാണ് ലഭിച്ചത്. 71.33 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. 2014നെ അപേക്ഷിച്ച് 0.12 ശതമാനം വോട്ട് വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.

ഇ. അഹമ്മദിന്റെ റെക്കോര്‍ഡ് തകര്‍ത്തു മുന്നേറുമോ എന്നായിരുന്നു രാഷ്ട്രീയ കേരളം ഉറ്റു നോക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 ആയിരുന്നു.

pkkunjalikkutty--Vengara പി.കെ കുഞ്ഞാലിക്കുട്ടിക്ക്

1,71,023

വോട്ടുകളുടെ ഭൂരിപക്ഷം


സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍

പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് 5,15,330 വോട്ടുകള്‍
എം.ബി ഫൈസല്‍ എല്‍.ഡി.എഫ് 3,44,307 വോട്ടുകള്‍
എന്‍. ശ്രീപ്രകാശ് എന്‍.ഡി.എ 65,675 വോട്ടുകള്‍
 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago