HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
July 13 2016 | 02:07 AM
കുളത്തൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.എച്ച്. ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മുക്കോലയ്ക്കല്‍, സ്റ്റേഷന്‍കടവ്, കുഞ്ചാലുംമൂട്, വി.എസ്.സി. റോഡ്, മണ്‍വിള ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നീ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.
കല്ലറ: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.റ്റി.എല്‍.റ്റി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നീറമണ്‍കടവ്, കടുവാക്കുഴിക്കര, പ്ലാത്തോട് എന്നീ സ്ഥലങ്ങളില്‍ ഇന്ന് (ജൂലൈ 13 ബുധനാഴ്ച) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."