മലപ്പുറം ഉപതെരഞ്ഞടുപ്പ് വിജയം; കടല്‍ കടന്ന് ആഹ്ലാദ തിമര്‍പ്പില്‍ പ്രവാസികളും
ജിദ്ദ: മലപ്പുറത്തെ ലോകസഭാ ഉപതെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യമുന്നണിക്കുണ്ടായ തകര്‍പ്പന്‍ ജയത്തെ ആഘോഷമാക്കി പ്രവാസികളും. മലപ്പുറത്തെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ച് സംസ്ഥാന ചരിത്രത്തിലെ രണ്ടാമത്തെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് മുസ് ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി അവിശ്വസനീയമായ വിജയം കൈവരിച്ചതാണ് പ്രവര്‍ത്തകരെ അമിത ആഹ്ലാദത്തിലാക്കിയത്.
യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളായ കെ.എം.സി.സി, ഒ.ഐ.സി.സി എന്നിവരുടേ നേതൃത്വത്തില്‍ വിവിധ ജി.സി.സി രാഷ്ട്രങ്ങളില്‍ വിപുലമായ രീതിയിലാണ് വിജയം ആഘോഷിച്ചത്.
അതിരാവിലെ മുതല്‍ തന്നെ മണ്ഡലത്തിലെ വോട്ടെണ്ണല്‍ സൂക്ഷ്മമായാണ് പ്രവാസികള്‍ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും നിരീക്ഷിച്ചത്.
പ്രവൃത്തി ദിനമായിട്ടും രാവിലെ മുതല്‍ ബിഗ്സ്ക്രീനില്‍ വോട്ടെണ്ണല്‍ തത്സമയം കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിരുന്നു. ജിദ്ദ ശറഫിയ്യ ഇംബാല ഗാര്‍ഡനില്‍ പുലര്‍ച്ചെ അഞ്ചര മുതല്‍ ബിഗ് സ്ക്രീനില്‍ വോട്ടെണ്ണല്‍ തത്സമയം കാണാനുള്ള സംവിധാനമൊരുക്കിയിരുന്നു. മക്കയില്‍ കാക്കിയയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് ബിഗ് സ്ക്രീന്‍ ഒരുക്കിയിരുന്നത്. റിയാദ് ഉള്‍പ്പെടെയുള്ള സഊദിയിലെ മറ്റു പ്രവിശ്യയിലും ഇതര നഗരങ്ങളുലും യുഡിഎഫ് പ്രവര്‍ത്തകര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനു പുറമെ മലയാളികളുടെ നിയന്ത്രണത്തിലുള്ള ഭക്ഷണ ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും മാത്രമല്ല, മലയാളികള്‍ ഒത്തുകൂടുന്നിടത്തെല്ലാം ഫലം അറിയാനായി വെമ്പല്‍ കൊണ്ടു പ്രവാസികള്‍.
ജയം ഉത്സവ പ്രതീതിയാണ് പരക്കെ സൃഷ്ടിച്ചത്. അതേ സമയം അധിക പേരും ജോലി സ്ഥലങ്ങളില്‍ വെച്ച് തന്നെയാണ് വോട്ടെണ്ണലിന്റെ ഓരോ വിവരങ്ങളും അറിഞ്ഞത്.
ഉപതിരഞ്ഞെടുത്തില് യുഡിഎഫ് വിജയിക്കുമെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു ഗള്‍ഫിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍. മുസ്ലിം ലീഗിന്റെ ശക്തമായ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വിജയാഹ്ലാദത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും പ്രവര്‍ത്തകര്‍. പല സ്ഥലങ്ങളിലും കെ.എം.സി.സിയുടെ യൂനിറ്റുകളുടെ നേതൃത്വത്തില്‍ മധുര പലഹാരങ്ങള്‍ വിതരം ചെയ്യുകയും ചെയ്തു.
അതേസമയം, മലപ്പുറത്ത് ഇടതുപക്ഷ മുന്നണിക്ക് പ്രതീക്ഷച്ച വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചില്ലെന്നും ഇടതു അനുകൂല പ്രവാസി സംഘടന പ്രവര്‍ത്തകരെ ഏറെ നിരാശയിലാഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• a minute ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 6 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3