HOME
DETAILS
MAL
പക്ഷികള്‍ക്ക് കുടിനീരൊരുക്കി കുട്ടിപ്പൊലിസ്
backup
March 26 2019 | 02:03 AM
ആറ്റിങ്ങല്‍: കൊടും വേനലില്‍ കിളികള്‍ക്ക് ദാഹമകറ്റാന്‍ കുടിനീരൊരുക്കി അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍. 'തണ്ണീര്‍പന്തല്‍' പദ്ധതിയുടെ ഭാഗമായി സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലെ മരച്ചില്ലകളില്‍ കുടം സ്ഥാപിച്ച് വെള്ളം നിറച്ചാണ് കുട്ടികള്‍ പക്ഷികള്‍ക്കു കുടിനീര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."