HOME
DETAILS
MAL
ദ്വിദിന ശില്പശാല 29ന്
backup
March 26 2019 | 03:03 AM
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ പച്ചമരുന്നില്‍ നിന്ന് ഔഷധവ്യവസായത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. 29ന് രാവിലെ 10ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ ശില്പശാല ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."