HOME
DETAILS
MAL
തയ്യല്‍ തൊഴിലാളി ക്ഷേമനിധി വിഹിതം
backup
April 17 2017 | 18:04 PM
കൊച്ചി: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ 2016 ഡിസംബര്‍ 31 വരെ ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയിട്ടുളള എല്ലാ പെന്‍ഷന്‍കാര്‍ക്കും 2016 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെയുളള പെന്ഷന് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."