HOME
DETAILS
MAL
കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു
backup
June 06 2020 | 03:06 AM
കാസര്‍കോട്: കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആയുര്‍വേദ വൈദ്യന്‍ മരിച്ചു. തളങ്കര ഗസാലി നഗറിലെ രാമചന്ദ്രന്‍ വൈദ്യര്‍(76)ആണ് മരിച്ചത്. അടുത്തിടെ തമിഴ്‌നാട്ടില്‍ പോയി വന്ന ഇയാള്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
ശങ്കരന്‍ വൈദ്യരുടെ മകനാണ്. ഭാര്യ:സ്‌നേഹശീല.സഹോദരങ്ങള്‍: രാമ കുമാരന്‍, രമണി, രുഗ്മിണി, ശാന്തകുമാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."