HOME
DETAILS

ഡോക്ടേഴ്‌സ് ദിനം: പൊതുജനാരോഗ്യത്തിന് കൈത്താങ്ങായി ഐ.എം.എ

  
backup
July 02 2018 | 07:07 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%9c%e0%b4%a8


കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം ഡോക്ടേഴ്‌സ് ദിനമായ ഇന്നലെ സംസ്ഥാനത്തെ ജില്ലാ ജനറല്‍ ആശുപത്രികള്‍ക്ക് പതിനഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങിന്റെ ഭാഗമായി ജില്ലാ ഐ.എം.എ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ നല്‍കി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. പി. കൃഷ്ണന്‍ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം ഡോക്ടേഴ്‌സ് ദിന സന്ദേശം നല്‍കി. ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് മഞ്ജുനാഥ ഷെട്ടി, കെ.ജി.എം.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജമാല്‍ അഹമ്മദ്, ഡോ. പി. കൃഷ്ണ നായ്ക്, ഡോ. അബ്ദുല്‍ സത്താര്‍, ചന്ദ്രഗിരി ലയണ്‍സ് പ്രസിഡന്റ് ഫാറൂഖ് കാസ്മി, നഴ്‌സിങ് സൂപ്രണ്ട് സുകുമാരി, പേഷ്യന്റ് കെയര്‍ ജില്ലാ പ്രതിനിധി ഡോ. സുരേഷ് ബാബു, ജില്ലാ കോഡിനേറ്റര്‍ ഡോ, സി.എച്ച് ജനാര്‍ദ്ദന നായ്ക് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago