HOME
DETAILS
MAL
തയ്യല്‍ തൊഴിലാളി ക്ഷേമനിധി പെന്ഷന് ബാങ്കുകളിലെത്തി
backup
April 17 2017 | 18:04 PM
ആലപ്പുഴ: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫിസില്‍ നിന്ന് പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ യഥാസമയം ആധാര്‍ വിവരങ്ങള്‍ ഹാജരാക്കി അംഗീകൃത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പെന്ഷന് ബാങ്കില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പെന്‍ഷന്‍കാര്‍ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."