HOME
DETAILS
MAL
റവന്യു ജീവനക്കാരെ സംരക്ഷിക്കണം: ജോയിന്റ് കൗണ്‍സില്‍
backup
April 17 2017 | 18:04 PM
ആലപ്പുഴ: മൂന്നാര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ ഭൂമാഫിയകളെ ഒഴിപ്പിക്കുവാന്‍ ആര്‍ജ്ജവം കാണിച്ച റവന്യു ജീവനക്കാര്‍ക്കെതിരെ നടന്ന ആസൂത്രിത കടന്നുകയറ്റം അവസാനിപ്പിക്കുവാന്‍ അധികാരികള്‍ നടപടി കൈക്കൊള്ളണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആലപ്പുഴ കലക്ട്രേറ്റില്‍ നടന്ന പ്രതിഷേധ പ്രകടനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ് അജയസിംഹന്‍, ജെ ഹരിദാസ്, ി എസ് സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."