HOME
DETAILS
MAL
എം.കെ രാഘവന്റെ മണ്ഡല പര്യടനം 28 മുതല്‍
backup
March 26 2019 | 04:03 AM
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മണ്ഡല പര്യടനം 28 മുതല്‍ ആരംഭിക്കും. 28ന് രാവിലെ ഒന്‍പതിന് ബാലുശ്ശേരി കൂരാച്ചുണ്ടില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എസ്റ്റേറ്റ്മുക്കില്‍ സമ്മേളനത്തോടെ സമാപിക്കും.
29ന് എലത്തൂര്‍ നിയോജക മണ്ഡലത്തിലും, 30ന് രണ്ടു മുതല്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തിലും 31ന് കുന്ദമംഗലത്തും, ഏപ്രില്‍ ഒന്നിന് നോര്‍ത്തിലും രണ്ടിന് കൊടുവള്ളിയിലും മൂന്നിന് സൗത്തിലും നാലിന് ബേപ്പൂരിലും പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."