HOME
DETAILS
MAL
സൗജന്യ മെഡിക്കല്‍ ക്യാംപും ആരോഗ്യ സെമിനാറും
backup
July 02 2018 | 08:07 AM
തിരൂര്‍: നടുവിലങ്ങാടിയിലെ ഹയ യുനാനി ആശുപത്രി ഉദ്ഘാടനത്തോടനുബന്ധിച്ച് 500ല്‍പരം രോഗികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും നടത്തി. ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി മരുന്ന് നല്കി. ആശുപത്രി ഉദ്ഘാടനം സി. മമ്മൂട്ടി എം.എല്‍.എ നിര്‍വഹിച്ചു. ഡോ. യു. മുജീബ് അധ്യക്ഷനായി. ഡോ. കെ.ടി അജ്മല്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി. ചടങ്ങില്‍ തിരൂര്‍ നഗരസഭാ ചെയര്മാന് കെ. ബാവ, ഇസ്ഹാഖ് മുഹമ്മദലി, ഡോ. മുഹമ്മദ് റഹീം (മുംബൈ), അലി മുഹമ്മദ് സഈദി (ഒമാന്‍), മുഹമ്മദ് ഖമീസ് അല്‍ബാദി (ഒമാന്‍) സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."