HOME
DETAILS
MAL
കൊവിഡ് മരണം: ബ്രസീല്‍ മൂന്നാംസ്ഥാനത്ത്
backup
June 06 2020 | 03:06 AM
ബ്രസീലിയ: കൊവിഡ് മഹാമാരി മരണത്തില്‍ സൗത്ത്അമേരിക്കന്‍ രാജ്യമായ ബ്രസീല്‍ മൂന്നാം സ്ഥാനത്ത്.
ഇന്നലെ 1473 പുതിയ മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ മരണം 34000 കവിഞ്ഞു. 34012 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയെ മറികടന്നാണ് ബ്രസീല്‍ മരണത്തില്‍ മൂന്നാംസ്ഥാനത്തെത്തിയത്. ഇറ്റലിയില്‍ 33689 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."