HOME
DETAILS
MAL
മഞ്ചേരിയില്‍ കൊവിഡ് ലക്ഷണങ്ങളോടെ പിഞ്ചു കുഞ്ഞ് മരിച്ചു, കനത്ത ജാഗ്രത
backup
June 06 2020 | 06:06 AM
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞ് മരിച്ചു.
56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നാണ് കുഞ്ഞിനെ ശ്വാസ തടസ്സങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവന്നെങ്കിലേ കൊവിഡാണോ എന്നു സ്ഥിരീകരിക്കാനാവൂ. അതേ സമയം മഞ്ചേരിയില്‍ ഇന്നു മാത്രം രണ്ടു മരണങ്ങള് റിപ്പോര്‍ട്ടു ചെയ്തതോടെ കടുത്ത ജാഗ്രതയിലായി. പൊലിസ് പരിശോധനശക്തമാക്കിയിട്ടുണ്ട്. കടകള്‍ അടച്ചിടാന്‍ വ്യാപാരികളോട് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര് മരിച്ചു
International
• a month agoഫലസ്തീന് ലബനാന് വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന് പ്രസിഡണ്ടും സഊദി കിരീടാവകാശിയും
Saudi-arabia
• a month agoബഹ്റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം
bahrain
• a month agoപനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• a month agoതനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ
Kerala
• a month agoതിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര് ചികിത്സയില്‍
Kerala
• a month agoമുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു
Kerala
• a month agoഎക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി
Kerala
• a month ago2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി
Kerala
• a month agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a month agoജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ്
International
• a month agoസംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം
Kerala
• a month agoസംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം
Kerala
• a month agoപനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ
Kerala
• a month agoയുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: നടന് സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും
Kerala
• a month agoസഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും
Kerala
• a month agoമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Kerala
• a month ago'ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്മാന്
International
• a month agoപൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം
- തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് നല്കി