HOME
DETAILS

രോഗിയുമായെത്തിയ ഏഴംഗ സംഘം ആശുപത്രി അടിച്ചുതകര്‍ത്തു; ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പരുക്ക്

  
backup
April 17 2017 | 19:04 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%8f%e0%b4%b4%e0%b4%82%e0%b4%97-%e0%b4%b8%e0%b4%82-2


കൊട്ടിയം: രോഗിയുമായെത്തിയ ഏഴംഗ സംഘം ആശുപത്രി അടിച്ചുതകര്‍ത്തു. ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും അക്രമത്തില്‍ പരുക്ക്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി 12 ഓടെയായിരുന്നുഅക്രമം. കാഷ്വാലിറ്റിയിലെ ഡോ. ഷെറില്‍, മെയില്‍ നേഴ്‌സ് മുകേഷ്, സെക്യൂരിറ്റി ജീവനക്കാരായ പത്മകുമാര്‍, മണികണ്ഠന്‍, ജോസ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. അക്രമിക്കപ്പെട്ട ഡോക്ടര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.
സ്‌റ്റെതസ്‌കോപ്പ്, മാസ്‌കുകള്‍, ടേബിള്‍ഗ്ലാസ്, മൂന്നു കതകുകള്‍, പ്രന്റര്‍ എന്നിവ അക്രമികാരികള്‍ അടിച്ചു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൊട്ടിയം പൊലിസ് അറസ്റ്റു ചെയ്തു. തഴുത്തല തുണ്ടുവിളവീട്ടില്‍ ഷാനു (20), ബെന്‍സന്‍ ഡെയിലില്‍ ഷാവിയോണ്‍ (19), വടക്കേമൈലക്കാട് കൂട്ടാണിപുറത്തുവീട്ടില്‍ റോയി (26) എന്നിവരാണ് പിടിയിലായത്. മറ്റുള്ളവര്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago