HOME
DETAILS
MAL
സഊദിയിൽ പത്തനംതിട്ട സ്വദേശിനി കൊവിഡ് ബാധിച്ചു മരിച്ചു
backup
June 06 2020 | 17:06 PM
ജിദ്ദ: സഊദിയിൽ പത്തനംതിട്ട എലന്തൂര്‍ സ്വദേശിനി കൊവിഡ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരിച്ചു. മധുക്കോളില്‍ വീട്ടില്‍ ജൂലി സിജു (41 ദമ്മാമിൽ വച്ചു മരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ച മുൻപ് ശ്വാസതടസ്സത്തെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇവരുടെ കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ഇന്നു വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്തു. 15 വര്‍ഷമായി ദമാമിലെ പ്രമുഖ മെഡിക്കല്‍ സെന്ററില്‍ ലാബ് ടെകനീഷ്യന് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് സിജു, രണ്ടു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."