HOME
DETAILS
MAL
കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു
backup
July 13 2016 | 06:07 AM
ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.
കുറ്റിമൂച്ചി സ്വദേശി കന്തസ്വാമി(70) ആണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഓവാലിയിലെ ഗവിപ്പാറയിലെ സ്വകാര്യ തേയില എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ എട്ടിനാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. ഭാര്യ: ശിവകാമി. മക്കള്‍: ജ്യോതി, മഞ്ജുള. മരുമക്കള്‍: നമശിവായ, ജയകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."