HOME
DETAILS
MAL
ഡയാലിസിസ് കൂപ്പണ്‍ വിതരണം
backup
July 02 2018 | 08:07 AM
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് എല്ലാ മാസവും നല്‍കിവരുന്ന ഡയാലിസിസ് കൂപ്പണ്‍ വിതരണം താലൂക്ക് താഹസില്‍ ദാര്‍ കെ. പ്രേം ചന്ദ് ഉല്‍ഘാടനം ചെയ്തു. കണ്‍സോള്‍ പ്രസിഡന്റ് പി.പി. അബ്ദുല്‍ സലാം അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി സി.എം ജെനിഷ്, ട്രഷറര്‍ വി.എം സുകുമാരന്‍, ജനറല്‍ കണ്‍വീനര്‍ എം.കെ നൗഷാദ് അലി, പി.വി അബ്ദു, ഉമ്മര്‍ കാട്ടില്പി.പി മുഹമ്മദ് മുസ്തഫ, പി.പി അബൂബക്കര്‍ കുഞ്ഞി, മെഹബൂബ്, കരീം താമരത്ത്, കെ.എം. റഹ്മത്ത് അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."