HOME
DETAILS
MAL
മഴയില്‍ വീടിന്റെ പകുതി ഭാഗം തകര്‍ന്ന് വീണു
backup
July 02 2018 | 08:07 AM
ഏനമ്മാവ്: കോഞ്ചിറ വാട്ടര്‍ ടാങ്ക് പരിസരത്ത് രാത്രി മഴയില്‍ വീടിന്റെ പകുതി ഭാഗം പൂര്‍ണമായും തകര്‍ന്നു വീണു.
ഓട്ടോ ഡ്രൈവറായ കൂത്തൂര്‍ വെള്ളാട്ടുകര ഡേവീസ് ഓട്ടം കഴിഞ്ഞു രാത്രി ഭക്ഷണം കഴിച്ചു മാറിയ ഉടനെയാണു വീടു തകര്‍ന്നു വീണത്.
പ്രായമായ അമ്മയും ഭാര്യയുമാണു വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല.
വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മനോഹരന്, വാര്‍ഡ് അംഗം ഷീല ചന്ദ്രന്, വെങ്കിടങ്ങ് വില്ലേജ് ഓഫിസര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."