HOME
DETAILS

ഡ്രൈഡേ ദിനത്തില്‍ മദ്യ വില്‍പന; ഒരാള്‍ പിടിയില്‍

  
backup
July 02 2018 | 08:07 AM

%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%a1%e0%b5%87-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b5


പെരുമ്പാവൂര്‍: എക്‌സൈസ് നെല്ലാട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഡ്രൈഡേ ദിനത്തില്‍ മദ്യവില്‍പന നടത്തുകയായിരുന്ന കുന്നത്ത്‌നാട് താലൂക്കില്‍ മഴുവന്നൂര്‍ വില്ലേജില്‍ നെല്ലാട് സ്വദേശി കഴക്കുംകരയില്‍ വീട്ടില്‍ ശങ്കരന്‍ മകന്‍ ഷാജി (44) നെയാണ് പെരുമ്പാവൂര്‍ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഡ്രൈഡേ ദിനത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം ആവശ്യക്കാര്‍ക്ക് രഹസ്യമായി വീട്ടില്‍ നിന്നും വില്‍പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
പിടിയിലായ സമയത്ത് ഇയാളുടെ കൈയില്‍ നിന്നും 14 ലിറ്റര്‍ മദ്യവും മദ്യം വിറ്റ് കിട്ടിയ 2000 രൂപയും പിടിച്ചെടുത്തു. അവധി ദിവസങ്ങളില്‍ തലേന്ന് മദ്യം വാങ്ങി അമിത വിലയ്ക്ക് വില്‍പന നടത്തുകയാണ് ഇയാളുടെ പതിവ്. പിടിയിലായ പ്രതിയെ ഇതിന് മുന്‍പും സമാനമായ കേസില്‍ പിടികൂടിയിട്ടുണ്ട് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  14 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  14 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  14 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  14 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  14 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  14 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  14 days ago