HOME
DETAILS
MAL
വിവരാവകാശ സംഘം ബോധവല്‍ക്കരണം നടത്തി
backup
April 17 2017 | 20:04 PM
പരപ്പനങ്ങാടി: നാഷണല്‍ കാംപയിന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ് ഇന്‍ഫര്‍മേഷന്‍(എന്‍. സി. പി. ആര്‍. ഐ) പരപ്പനങ്ങാടി ചാപ്റ്റര്‍ സംഘടിപ്പിച്ച വിവരവകാശ പ്രവര്‍ത്തകരുടെ സംഗമവും നിയമ ബോധവല്‍ക്കരണവും പരപ്പനങ്ങാടി എസ് ഐ ഷമീര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ചോനാരി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. എന്‍. സി. പി. ആര്‍. ഐ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം എ പൂക്കോയ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകരെ പുരസ്‌കാരം നല്‍കി ആദരിച്ചു. അഡ്വ: സജീര്‍ മഞ്ചേരി,മുജീബ് റഹ്മാന്‍ പത്തരിയാല്‍, നൗഷാദ് കോതമംഗലം, കോയക്കുട്ടി തിരൂര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ അശറഫ് ശിഫ, അഡ്വ: ഫൈസല്‍ നഹ, വി. ഖാദര്‍ഹാജി,അഷ്‌റഫ് സ്‌കൈനെറ്റ്,വി അബ്ദുല്‍അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."