HOME
DETAILS
MAL
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മലയാളി ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു
backup
June 07 2020 | 07:06 AM
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. എ.കെ.രാജപ്പന്‍(60)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എക്സ് റേ ടെക്നീഷ്യനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."