HOME
DETAILS
MAL
പൂര്‍ണ നാടക അവാര്‍ഡ് പ്രഖ്യാപിച്ചു
backup
April 17 2017 | 20:04 PM
കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ നാടക രചനാ മത്സരത്തില്‍ പ്രദീപ് മുണ്ടൂരിന്റെ വിരല്‍, ടി.എന്‍ ഷാജിമോന്റെ പുരേതിഹാസം, കെ.എസ് പുരുഷോത്തമന്റെ നിഷ്‌കാസനം എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."