HOME
DETAILS
MAL
വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി; ഫെഡറര്‍ക്കും സെറീനക്കും ജയം
backup
July 02 2018 | 18:07 PM
ലണ്ടന്‍: 131മത് വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പിന് ലണ്ടനില്‍ തുടക്കമായി. പുരുഷന്‍മാരുടെ സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം ദുസന്‍ ലെജോവിക്കിനെ സ്വിറ്റ്‌സര്‍ലന്റ് താരം റോജന്‍ ഫെഡറര്‍ പരാജയപ്പെടുത്തി. 6-1, 6-3, 6-4 എന്നീ സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ ജയം. മറ്റൊരു മത്സരത്തില്‍ ജപ്പാന്റെ നിഷിയോക്കെയെ സിലിച്ച് പരാജയപ്പെടുത്തി,സ്‌കോര്‍: 6-1, 6-4, 6-4. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ അമേരിക്കയുടെ വീനസ് വില്യംസ്, ബെല്‍ജിയത്തിന്റെ
പെട്‌കോവിച്ച്, സെറീനാ വില്യംസ്, കോസ്റ്ററിക്കയുടെ കുംകും എന്നിവര്‍ ജയം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."