HOME
DETAILS
MAL
സ്ത്രീക്ക് സൂര്യാതപമേറ്റു
backup
March 27 2019 | 04:03 AM
അത്തോളി: തലക്കുളത്തൂര്‍ പിണക്കോടി കച്ചേരിപാലോറ ശിവക്ഷേത്രം റോഡില്‍ താമസിക്കുന്ന രുഗ്മിണി അമ്മയ്ക്കു സൂര്യാതപമേറ്റു. പൊള്ളല്‍ സാരമുള്ളതല്ല. ഇന്നലെ രാവിലെയോടെയാണു സംഭവം. പ്രാഥമിക ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."