HOME
DETAILS

ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ജില്ലയില്‍ സമ്പൂര്‍ണ പൊതു-സ്വകാര്യ പങ്കാളിത്തം

  
backup
March 27 2019 | 05:03 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d-2

കല്‍പ്പറ്റ: ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ജില്ലയില്‍ സമ്പൂര്‍ണ പൊതു സ്വകാര്യ പങ്കാളിത്തത്തിന് തുടക്കം കുറിച്ച് പൊതുജനാരോഗ്യ ജീവിത രീതിക്ക് തുടക്കമായി.
ആര്‍.എന്‍.ടി.സി.പിയുമായി ബന്ധപ്പെട്ട് സ്വകാര്യ ഹോസ്പിറ്റലുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനമായ 'സ്റ്റെപ്‌സ്' ജില്ലയില്‍ നിലവില്‍ വന്നു. ജില്ലയിലെ 40ഓളം ആരോഗ്യ സ്ഥാപനങ്ങളിലെ സ്റ്റെപ്‌സ് സംവിധാനം സംസ്ഥാന തല ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.പി.സി.സി.എം സ്റ്റേറ്റ് പ്രസിഡന്റ് ഡോ. അമീര്‍ കെ.എ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്റ്റേറ്റ് എന്‍ഡ് ടി.ബി കോഡിനേറ്റര്‍ ഡോ. ഭവന്‍ ശങ്കര്‍, സ്റ്റേറ്റ് ടി.ബി ഓഫിസര്‍ ഡോ. സുനില്‍ കുമാര്‍, ഡോ. ഷിബു ബാലകൃഷ്ണന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ടി.ബി കണ്‍സള്‍ട്ടന്റ് ഡോ. പി.എസ് രാഗേഷ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ടി.ബി സ്‌പെഷലിസ്റ്റ് ഡോ. സക്കീര്‍ ഹുസൈന്‍, സ്റ്റേറ്റ് പി.പി.എം ലീഡ് രാഗേഷ് രാമചന്ദ്രന്‍ ക്ലാസെടുത്തു. ജില്ലാ ടി.ബി ഓഫിസര്‍ ഡോ. സി. ഷുബിന്‍ സ്വാഗതവും ഡോ. മിഥുന്‍ രാജീവ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago