HOME
DETAILS
MAL
കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുടെ കൂട്ടായ്മ
backup
April 17 2017 | 21:04 PM
തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ പൂര്‍ത്തിയാക്കി കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. അമൃതം 2017 എന്ന പേരില്‍ മെയ് 13ന് കാന്‍സര്‍ സെന്ററിലാണ് സൗഹൃദ കൂട്ടായ്മ നടക്കുക. പരിപാടിയില്‍ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 22ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 049002399246, 04902399287.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."