HOME
DETAILS
MAL
അറബിക് ടാലന്റ് പരീക്ഷ
backup
July 13 2016 | 18:07 PM
മണ്ണാര്‍ക്കാട്: അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അലിഫ് അറബിക് ടാലന്റ് പരീക്ഷ 2016 ഉപജില്ലാതലം 19ന് രാവിലെ 10മണിക്ക് മണ്ണാര്‍ക്കാട് നടക്കും. പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ വിവരം ഉപജില്ലാ കണ്‍വീനര്‍ ഹംസ പുളിക്കലിനെ അറിയിക്കണം. വിവരങ്ങള്‍ക്ക്: 9846228171, 9037929168.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."