HOME
DETAILS

നിലമ്പൂര്‍ ഗവ. കോളജ് പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനം തുടങ്ങി

  
backup
July 03 2018 | 05:07 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d-2



കരുളായി: നിലമ്പൂര്‍ മണ്ഡലത്തിലെ ഗവ. കോളജ് പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 11ഓടെ സ്‌പെഷല്‍ ഓഫിസര്‍ സലാഹുദ്ദീന്‍ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ക്ലാസിലിരുത്തി ഹാജര്‍ രേഖപെടുത്തിയതോടെ കോളജില്‍ ക്ലാസ് ആരംഭിച്ചു. ബി.എസ്.സി ജ്യോഗ്രഫി, ബി.കോം, ബി.എ മലയാളം എന്നീ വിഷയങ്ങളിലായി 80 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. കോളജില്‍ ആദ്യമായെത്തിയ വിദ്യാര്‍ഥികളെ അമരമ്പലത്തെ പൗരാവലി സ്വീകരിച്ചത്. വിപുലമായ രീതിയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പി. ശിവാത്ന്മജന്‍, ഇ. പത്മാക്ഷന്‍, വി. കെ അനന്തകൃഷ്ണന്‍, പി. ടി മോഹന്‍ദാസ്, വി. പി അബ്ദുല്‍ കരീം, അഷറഫ് മുണ്ടശ്ശേരി, കെ.സി വേലായുധന്‍, ആര്‍.ശ്രീരംഗനാഥന്‍, കരുമത്തില്‍ രാജ്‌മോഹന്‍, അന്‍വര്‍ സാദത്ത് കൈനോട്ട്, എം.കുഞ്ഞിമുഹമ്മദ്, നസീര്‍ബാബു പന്തപ്പുലാന്‍, തുടങ്ങി വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധ സംഘടനകള്‍,ക്ലബ് പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ നവാഗതരെ സ്വാഗതം ചെയ്ത് സംസാരിച്ചു. കോളേജ് സ്‌പെഷ്യല്‍ ഓഫിസര്‍ സി .ടി സലാഹുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  19 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  19 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  19 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  19 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  19 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  19 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  19 days ago
No Image

വയനാടിന്റെ എം.പിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; മലയാളവും പഠിക്കാനൊരുങ്ങുന്നു

Kerala
  •  19 days ago
No Image

വിവാഹത്തെ കുറിച്ച അപവാദ പ്രചാരണങ്ങള്‍; നിയമ നടപടിയുമായി  എ.ആര്‍. റഹ്‌മാന്‍; പരാമര്‍ശങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്

National
  •  19 days ago