HOME
DETAILS

നിലമ്പൂര്‍ അമല്‍ കോളജില്‍ ഇഗ്‌നോ സ്റ്റഡി സെന്ററിന് അംഗീകാരം

  
backup
July 03 2018 | 05:07 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

 

നിലമ്പൂര്‍: അമല്‍ കോളജില്‍ ഇഗ്‌നോ സ്റ്റഡി സെന്ററിന് അംഗീകാരമായി. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ മികച്ച ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (എം.എച്ച്.ആര്‍.ഡി) കീഴിലുള്ള ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) സ്റ്റഡി സെന്റര്‍ അനുവദിച്ചത്. എം.എ സോഷ്യോളജി, ബി.എ സോഷ്യോളജി, എക്കണോമിക്‌സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ അറബിക് ലാംഗ്വേജ്, ബാച്ച്‌ലേഴ്‌സ് പ്രീപ്രേറ്ററി പ്രോഗ്രാം എന്നിവയാണ് നിലവില്‍ അനുവദിച്ച കോഴ്‌സുകള്‍. ഇതിലേക്കുള്ള ആദ്യ ബാച്ചിന്റെ പ്രവേശന നടപടികള്‍ തുടങ്ങി. ഒഴിവു ദിവസങ്ങളിലാണ് ഇഗ്‌നോയുടെ ക്ലാസുകള്‍ നടക്കുക. അതിനാല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ വിവിധ കോഴ്‌സുകള്‍ ചെയ്യാനുളള അവസരമാണ് കൈവന്നിരിക്കുന്നത്.
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഡിഗ്രി, സര്‍ട്ടിഫിക്കേറ്റ്‌സ് കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമായാണ് നടപ്പാക്കുന്നത്. ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചാലിയാര്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലെ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  17 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  17 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  17 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  17 days ago