HOME
DETAILS
MAL
പാകിസ്താനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല
backup
April 18 2017 | 03:04 AM
ഇസ്ലാമാബാദ്: പാകിസ്താനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
5.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉറവിടം അഫ്ഘാനിസ്താനിലെ ഹിന്ദുകുഷ് ആണെന്ന് യു.എസ്.ജി.സി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 4.05 നാണ് ഭൂചലനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."