HOME
DETAILS

സര്‍ക്കാരിന്റെ കണ്ണ് ദേവസ്വത്തിന്റെ സമ്പത്തില്‍: കെ സുരേന്ദ്രന്‍

  
backup
June 09 2020 | 08:06 AM

k-surendran-against-kadakampalli-surendran-and-devaswam-board2020-june

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ തുറക്കുന്നതിനു പിന്നില്‍ മന്ത്രി കടകംപള്ളിയുടെ ആര്‍ത്തിയാണെന്നും അത് വിശ്വാസികളുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രം പറയുന്നത് എല്ലാം നടപ്പാക്കിയവരാണോ സംസ്ഥാന സര്‍ക്കാര്‍. പതിനാല് ദിവസം ഇന്‍സ്റ്റിറ്റിയൂഷണര്‍ ക്വാറന്റൈന്‍ കേന്ദ്രം പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ അതുപോലെയാണോ നടപ്പിലാക്കിയത്? മദ്യം വാങ്ങാന്‍ അഞ്ചുപേരില്‍ കൂടുതല്‍ ആളുകളെ ലൈനില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ അതുപോലെയാണോ നടക്കുന്നത്. അപ്പോള്‍ എല്ലാം കേന്ദ്രത്തിന്റെ തലയില്‍ വെച്ച് നടപ്പിലാക്കാന്‍ കഴിയില്ല.

മുസ്ലിം മത മേലധ്യക്ഷന്‍മാര്‍ പള്ളികള്‍ തുറക്കുന്നില്ലെന്ന് തീരുമാനമെടുത്തു. ക്രൈസ്തവ ദേവാലയങ്ങളും ഇപ്പോള്‍ തുറക്കേണ്ടെന്ന നിലപാടിലാണ്. എന്നാല്‍ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ തീരുമാനമെടുത്തു. കേരളത്തില്‍ വിശ്വാസികളുടെ കാര്യത്തില്‍ രണ്ട് തരം നീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ മുപ്പതാം തീയതി വരെ ക്ഷേത്രം തുറക്കേണ്ടതില്ല എന്ന നിലപാട് തന്നെയാണ് ബി.ജെ.പിക്കുമുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  35 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago