HOME
DETAILS
MAL
കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് ഹസന്‍
backup
April 18 2017 | 05:04 AM
തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണി പിന്തുണച്ചത് യു.ഡി.എഫിനാണ്. 21 ന് ചേരുന്ന യു.ഡി.എഫ് യോഗം മാണിയുടെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."