HOME
DETAILS

കോട്ടയം സ്വദേശിനി പനി ബാധിച്ച് സഊദിയിൽ മരണപ്പെട്ടു

  
backup
June 09 2020 | 11:06 AM

death-in-saudi-with-fever-kottayam-native

    റിയാദ്: സഊദിയിൽ പനി ബാധിച്ച് കോട്ടയം സ്വദേശിനി മരിച്ചു. കോട്ടയം പാല പൊൻകുന്നം കൊപ്രാക്കളം സ്വദേശി തട്ടാർകുന്നേൽ ശശിയുടെ മകൾ രമ്യ (30) ആണ്​ സഊദി നഗരിയായ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചത്​. ഇവിടെ സ്വകാര്യ കമ്പനിയിൽ ശുചീകരണ വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം താമസസ്ഥലത്ത് വിശ്രമക്കുന്നതിനിടയിലായിരുന്നു മരണം.

   മാതാവ്: ഇളങ്ങുളം ഇലവുങ്കൽ വാസന്തി. സഹോദരൻ: വിഷ്‌ണു. മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട്​ സാമൂഹിക പ്രവർത്തകരായ കൊട്ടുകാട്, സലിം പാറയിൽമുക്ക്, ഷെഫി മോൻ എന്നിവർ രംഗത്തുണ്ട്​.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago