HOME
DETAILS

മുളക്‌പൊടി വിതറി പണവും സ്വര്‍ണവും കവര്‍ന്നു

  
backup
July 03 2018 | 06:07 AM

%e0%b4%ae%e0%b5%81%e0%b4%b3%e0%b4%95%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8

 

ബദിയഡുക്ക: ബൈക്ക് യാത്രക്കാരനായ യുവാവിനെ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം തടഞ്ഞുനിര്‍ത്തി കണ്ണില്‍ മുളക് പൊടി വിതറി പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി. ബദിയഡുക്ക പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ബാഡൂര്‍ പദ്യാനയിലാണ് സംഭവം. ബൈക്കില്‍ പധ്യാനയിലെ ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ മൊഗ്രാല്‍ സ്വദേശിയായ അബ്ദുള്‍ ശുഹൈബ് (27) ആണ് അക്രമത്തിനിരയായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഡൂര്‍ പധ്യാനയിലെത്തിയപ്പോള്‍ ബൈക്ക് തടയുകയും വലിച്ചിറക്കി കണ്ണില്‍ മുളക് പൊടി വിതറുകയും കൈവശമുണ്ടായിരുന്ന 95,000 രൂപയും 15 പവന്‍ സ്വര്‍ണവും കവര്‍ന്നതായാണ് പരാതി.
ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് ശുഹൈബിനെ കാസര്‍ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ബന്ധുവിന്റെ വിവാഹ ആവശ്യത്തിന് കൊണ്ടുപോയ സ്വര്‍ണവും പണവും കവര്‍ന്നതായി യുവാവ് പറഞ്ഞതായി പൊലിസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി പൊലിസ് തിരച്ചില്‍ തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago