HOME
DETAILS
MAL
മദ്യം ലഭിച്ചില്ല, സാനിറ്റൈസര്‍ കുടിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
backup
June 09 2020 | 17:06 PM
ആലപ്പുഴ: മദ്യം ലഭിക്കാതായതോടെ സാനിറ്റൈസര്‍ കുടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.
സനാതനം വാര്‍ഡ് വന്‍മ്മേലില്‍ വി.കെ. സന്തോഷ് (56) ആണ് മരിച്ചത്.
മേയ് 28ന് ആണ് ഇയാള്‍ സാനിറ്റൈസര്‍ കുടിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യനില വഷളായതോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."