HOME
DETAILS
MAL
നക്ഷത്ര കൂടാരം ക്യാംപിന് തുടക്കമായി
backup
July 13 2016 | 19:07 PM
വടക്കാഞ്ചേരി: മുള്ളൂര്‍ക്കര മഹാ ജൂബിലി ട്രെയിനിങ് കോളജില്‍ നക്ഷത്ര കൂടാരം എന്ന പേരില്‍ കമ്മ്യൂണിറ്റി ലിവിങ് ക്യാംപിന് തുടക്കമായി. മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ ഡോ: ചാക്കോ ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ബര്‍സാര്‍ ഫാ.ഡിറ്റോ കൂള, ആന്‍സി ജോര്‍ജ്, ഋതുവത്സന്‍, ഷെറിന്‍ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
ഫാ: രാജു അക്കര, ശശി ഇമ്മാനുവേല്‍, റഷീദ് പാറയ്ക്കല്‍, ശങ്കരനാരായണന്‍, നാസ ഗഫൂര്‍, റോയി, ജോണ്‍.സി വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാംപ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."