HOME
DETAILS

വല്ലപ്പുഴയിലെ കുടിവെള്ള പ്രശ്‌നം; ഭരണ സമിതിയംഗം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി

  
backup
April 18 2017 | 19:04 PM

%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3


വല്ലപ്പുഴ: രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്നതില്‍ വല്ലപ്പുഴ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥക്കെതിരേ യോഗത്തില്‍നിന്ന് യു.ഡി.എഫ് ഭരണ സമിതിയംഗം ഇറങ്ങിപ്പോയി. പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കുഞ്ഞാണിയാണ് ഇറങ്ങിപ്പോയത്.
വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിട്ടിട്ടും ഭരണ സമിതി കാണിക്കുന്ന അനാസ്ഥക്കെതിരേ എസ്.ഡി.പി.ഐ ഏതാനും ദിവസം മുമ്പ് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഭരണസമിതിയംഗം തന്നെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും പഞ്ചായത്തിന്റെ തനതു വികസന ഫണ്ട് ഇതിനായി ഉപയോഗിക്കാന്‍ സര്‍ക്കുലര്‍ ഉണ്ടല്ലോ എന്ന ഓര്‍മപ്പെടുത്തലും ഭരണ സമിതി യോഗത്തില്‍ നടത്തിയത്. അത്തരത്തിലുള്ള ഒരു സര്‍ക്കുലറിനെ കുറിച്ച് അറിയില്ലെന്നും ടാങ്കര്‍ ഉപയോഗിച്ച് വെള്ളം വിതരണം നടത്താന്‍ പഞ്ചായത്തിന്നു കഴിയില്ലെന്നും പരിമിതികളുണ്ടെന്നുമാണ് പ്രസിഡന്റ് പറഞ്ഞത്. പ്രസിഡന്റിന്റെ മറുപടിയില്‍ തൃപ്തകാത്തതിനാലാണ് ഭരണ സമിതിയംഗം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago