HOME
DETAILS
MAL
കെജ്രിവാളിന് കൊവിഡ് ബാധയില്ല
backup
June 10 2020 | 03:06 AM
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊവിഡ് പരിശോധനയ്ക്കു വിധേയനാക്കി. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.
51കാരനായ അദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ഐസൊലേഷനിലായിരുന്നു. പനിയും തൊണ്ടവേദനയുമാണ് കെജ്രിവാളിന് ഉണ്ടായിരുന്നത്. 51കാരനായ കെജ്രിവാള് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."