HOME
DETAILS
MAL
ചൂര്‍ണിക്കര പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി; ഇനി യു.ഡി.എഫ് ഭരിക്കും
backup
March 27 2019 | 16:03 PM
ആലുവ: ചൂര്‍ണിക്കര പഞ്ചായത്തില്‍ അട്ടിമറിയിലൂടെ എല്‍.ഡി.എഫിന് ഭരണം നഷ്ടം. എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്ന 2 സ്വതന്ത്രര്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നു.
പ്രസിഡണ്ടായിരുന്ന ഉദയകുമാര്‍ സി.പി.എം ഏരിയാ സെക്രട്ടറിയായതിനെ തുടര്‍ന്ന് പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോഴാണ് പുതിയ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പില്‍ തുല്യവോട്ട് വന്നപ്പോള്‍ നറുക്കെടുത്തപ്പേഴാണ് കോണ്‍ഗ്രസിലെ ബാബു പുത്തനങ്ങാടി പ്രസിഡന്റായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."