HOME
DETAILS
MAL
തൊട്ടിലായി കെട്ടിയ സാരി കഴുത്തില്‍ കുടുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം
backup
June 10 2020 | 11:06 AM
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വാരത്ത് തൊട്ടിലായി കെട്ടിയ സാരി കഴുത്തില്‍ കുടുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം. റിജ്വല്‍ ആണ് ബന്ധുവീട്ടില്‍ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."