HOME
DETAILS
MAL
മോദിയുടെ പ്രഖ്യാപനം പരാജയഭീതി കൊണ്ട്: കുഞ്ഞാലിക്കുട്ടി
backup
March 27 2019 | 23:03 PM
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിസൈല്‍ പ്രഖ്യാപനം പരാജയഭീതി കൊണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താരംഭിച്ച പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."